SPECIAL REPORTഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗം വലിയ ഇടയന്റെ സന്ദര്‍ശനത്തിനായി ഇന്ത്യയും രാജ്യത്തെ ക്രൈസ്തവ സമൂഹവും കാത്തിരിക്കെ; ആഗോള കത്തോലിക്ക സഭയുടെ തലവനെ മോദി ക്ഷണിച്ചത് നേരിട്ടുകണ്ട്; ആശ്ലേഷിച്ചും കൈപിടിച്ചും സ്നേഹാദരങ്ങള്‍ പ്രകടിപ്പിച്ച പ്രധാനമന്ത്രി പോപ്പിനെ കണ്ടത് രണ്ടുവട്ടം; ഇന്ത്യയോട് ആഭിമുഖ്യം പുലര്‍ത്തിയ ആത്മീയ നേതാവ് വിടവാങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 April 2025 4:55 PM IST